കൊറോണ വൈറസ് (കോവിഡ് 19) പത്ത് ചോദ്യങ്ങള്‍ - colorchalkblogspot.in

Thursday 26 March 2020

കൊറോണ വൈറസ് (കോവിഡ് 19) പത്ത് ചോദ്യങ്ങള്‍

stay at home

ക്വിസ്സ് 2020


  1. 2020 മാര്‍ച്ച് 11ന് ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ച രോഗമേതാണ്

  2. sars
    covid 19
    corona
    ebola19

  3. കോവിഡ് 19 എന്നതിൻ്റെ പൂര്‍ണ രൂപമെന്താണ്

  4. കൊറോണ ഡിസീസ് 2019
    കൊറോണ ഡിസീസ് 2019
    കൊവിഡ് വൈറസ് ഡിസീസ് 19
    കൊറോണ വൈറസ് ഡിസീസ് 2019

  5. 2019 നവംബറിൽ കോവിഡ് 19 ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ചൈനയിലെ പട്ടണത്തിൻ്റെ പേരെന്താണ്

  6. ഷങ്ങ്ഹൈ
    ഹുവാന്
    വുഹാൻ
    ബീജിങ്ങ്

  7. വുഹാൻ ചൈനയിലെ ഏത് പ്രവിശ്യയുടെ തലസ്ഥാനമാണ്

  8. ഹുബെയ്
    ചൊങ്ങ് കിങ്ങ്
    തിയന്‍ജിന്‍
    ബീജിങ്

  9. ഇന്ത്യയിൽ ആദ്യത്തെ കോവിഡ് 19 മരണം സംഭവിച്ചത് ഏത് സംസ്ഥാനത്താണ്

  10. കര്‍ണാടക
    കേരള
    തമിള്‍നാട്
    ഗോവ

  11. കൊറോണ വൈറസിനെ ആദ്യമായി തിരിച്ചറിഞ്ഞത് എന്നാണ്

  12. 1957
    1937
    1938
    1948

  13. ഇന്ത്യയിൽ ആദ്യമായി കോവിഡ് 19 സ്ഥിരീകരിച്ച സംസ്ഥാനമേതാണ്

  14. കേരളം
    കര്‍ണാടക
    തമിള്‍നാട്
    ആസ്സം

  15. കൊറോണ വൈറസ് പ്രധാനമായും ബാധിക്കുന്ന ശരീരഭാഗം ഏതാണ്

  16. തൊണ്ട
    ശ്വാസകോശനാളി
    ഹൃദയം
    കരള്‍

  17. കോവിഡ് 19 പടരുന്നത് ഏത് രീതിയിലാണ്

  18. വെള്ളത്തിലൂടെ
    വിസര്‍ജ്യങ്ങളില്‍ നിന്നു
    രക്തത്തിലൂടെ
    ശരീര സ്രവങ്ങളിൽ നിന്ന്

  19. മതപരമായ ഒത്തുകൂടലിനെത്തുടര്‍ന്ന് കോവിഡ് 19 പടര്‍ന്നു പിടിച്ച രാജ്യമേതാണ്

  20. യു എസ് എ
    ചൈന
    ദക്ഷിണ കൊറിയ
    ഇറ്റലി


No comments:

Post a Comment

hallo

Responsive Ads Here